കാശ്മീരമകുടം - തത്ത്വചിന്തകവിതകള്‍

കാശ്മീരമകുടം 

കാശ്മീരമകുടം
അങ്ങ് വടക്കായി എൻ രാജ്യത്തിന്
ശിരസ്സിലായി നിൽക്കുമീമലകൾ
മിന്നും "കാശ്മീരമകുടം"ഗർവ്വം.
അതിലൊരുതൂവൽപോലെ
പാറുന്നുണ്ടെന്നും "ത്രിവർണ്ണപതാക"
അവിടെയുണ്ട് പുണ്യനദികൾ
പകരുന്നുണ്ട് മനസ്സിൽ കുളിരും
തലോടലും ആ "ദേശസ്നേഹികൾ"
അവിടെത്തനെയുണ്ട്‌വിഷപ്പാമ്പുകൾ
മകുടിയൂതവെ വിഷ൦ചീറ്റിയാടും
"വിഘടനവാദികൾ"..ഭയാനകം.
നമ്മുക്കുവേണം എന്നും ആ മകുടം
ആ ചന്ദ്രക്കലയും നക്ഷത്രങ്ങളും.
നിറയും ആ മുഖം...ഭാവുകം.
അവിടെവിടരും രക്തപുഷ്പങ്ങൾക്ക്
വിലയേറെയാണ് ഓരോ ഭടൻറെ
മുഖമാണ് പൂന്തോപ്പിൽ ത്യാഗത്തിനു
ആയിരങ്ങൾ തയാറാണ്...തുടരും
ജീവൻപൊഴിയും പൂക്കൾനിറയും
അഭിഭാജ്യം ഈ കാശ്മീരമകുടം.
എൻ രാജ്യത്തിൻ "കാശ്മീരമകുടം
മിന്നും "കാശ്മീരമകുടം" ഗർവ്വം.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:06-05-2020 10:56:10 PM
Added by :Vinodkumarv
വീക്ഷണം:11
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me