ഒരു പ്രതീക്ഷ    - മലയാളകവിതകള്‍

ഒരു പ്രതീക്ഷ  

പാഷാണനാവിന്റെ പഴി കേട്ടിട്ട്
പകച്ചുപോകുന്നോ ഈ ജന്മം
വേതാളപ്രഭുക്കൾ വാഴുമ്പോൾ
വേദനിക്കുന്നോ ഈ ജന്മം
കീചക കുടില തന്ത്രങ്ങൾ കണ്ടിട്ട്
കീറിമുറിയിന്നോ മനസ്സെന്നും
നാളെകൾ നമ്മുടേതാണ്, നമ്മുടേത് മാത്രം
നാടുമുടിക്കും കീചക പ്രഭുക്കളുടേതല്ലന്നറിയണം.
കീചക പ്രഭുക്കളെയൊക്കെയും പിച്ചിച്ചീന്തണം
കീഴാളശബ്‌ദം ഉയരട്ടെ,തെറിക്കെട്ടെ- സിംഹാസനങ്ങൾ
തടാക രാവണ തന്ത്രങ്ങൾ
തട്ടിത്തെറിച്ചുഉലഞ്ഞു പോയീടട്ടെ

up
0
dowm

രചിച്ചത്:nash thomas
തീയതി:07-05-2020 05:52:35 AM
Added by :nash thomas
വീക്ഷണം:78
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me