പറയാനുള്ളത്നീരസഭാവങ്ങള് പെയ്തൊഴിയട്ടെ,,,നീറ്റിയ കാറ്റും വീശി മറയട്ടെ,,ഉരുകുമീ നിന്‍ മിഴികളില്‍ ഞാന്‍ ഒരു നീരസമാകരുതേ....അലയുമീ ഊടു വഴികളില്‍ നീ അറിയാതെ ഞാന്‍ കുറിച്ചിട്ട ഒരു ക്ഷമാപണത്തിന്‍റെ ഓര്‍മപോലെ....
രചിച്ചത്:നിയാസ് |
കൂട്ടുകാര്‍ക്കും കാണാന്‍ |