ധർമ്മ പുരി - തത്ത്വചിന്തകവിതകള്‍

ധർമ്മ പുരി 

ഒരിക്കലും തളരാതിരിക്കേണം
മരണം വരെ പൊരുതണം
കീചകനോട് ദയ കാണിക്കേണ്ടതില്ല
രാവണന് വലതു ചെകിട് കാട്ടി -
കൊടുക്കേണ്ടതുമില്ല
ദുഷ്ടനെ ഉപായത്താൽ ഇല്ലായ്മചെയ്യണം
അധികാര ഭ്രഷ്ടനാക്കി ദൂരത്തേറിയണം
ക്ഷത്രിയ ശീലം മനക്കരുത്താക്കാം
ക്ഷമയുടെ ശീലം പിന്നെ ശീലിക്കാം
ധർമ്മ ശാസ്ത്ര വചനങ്ങൾ ഗ്രഹിച്ചീടാം
ധർമ്മ പുരിയിവിടെ സ്ഥാപിച്ചീടാംup
0
dowm

രചിച്ചത്:nash thomas
തീയതി:07-05-2020 01:27:59 PM
Added by :nash thomas
വീക്ഷണം:23
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me