രഹസ്യം കണ്ടെത്താം - തത്ത്വചിന്തകവിതകള്‍

രഹസ്യം കണ്ടെത്താം 

രാമായണത്തിന് പുതിയ മനം നമുക്ക് രചിക്കാം
രാശിചക്രത്തിലൂടെ കഥകൾ പറയാം
ഭരതന്റെ ഭരണ നിപുണയുടെ രഹസ്യം പറയാം
രാമന്റെ വനവാസത്തിന് രഹസ്യം പറയാം
നാഡി ശാസ്ത്രം നമുക്ക് പഠിച്ചീടാം
പുതിയൊരു കഥനരീതി നമുക്ക് രചിക്കാം



up
0
dowm

രചിച്ചത്:nash thomas
തീയതി:07-05-2020 01:51:23 PM
Added by :nash thomas
വീക്ഷണം:32
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :