മാധവ നിദാനം - തത്ത്വചിന്തകവിതകള്‍

മാധവ നിദാനം 

അസുഖമതിന്റെ പൂർവ്വരൂപം പഠിച്ചീടാം
അസുഖത്തിന്റെ ലക്ഷണങ്ങൾ പഠിച്ചീടാം
ആഗന്തു നിജ രോഗങ്ങൾ പഠിച്ചീടാം
ആയുർവ്വേദം നമുക്കിന്നു പഠിച്ചീടാം
മാധവ നിദാനം നമുക്കിന്നു പഠിച്ചീടാം





up
0
dowm

രചിച്ചത്:nash thomas
തീയതി:07-05-2020 01:59:57 PM
Added by :nash thomas
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :