മൗലികാവകാശം  - തത്ത്വചിന്തകവിതകള്‍

മൗലികാവകാശം  

പ്രവാസിയുടെ വരവ് വീണ്ടുമൊരഭിമാനം
രോഗത്തിനെതിരെ വീണ്ടുമൊരു യുദ്ധത്തിൽ
പൗരത്വത്തിന്റെ മഹത്വം വിളിച്ചു പറഞ്
ഭാരതവും കേരളവുമാത്മാഭിമാനത്തിൽ
മൗലികാവകാശത്തിന്റെ മറ്റൊരു തുടക്കം
ഇവിടെക്കുറിക്കും രണ്ടു വിമാനങ്ങൾ
ഈ രാത്രിയിൽ കേരളമണ്ണിലിറങ്ങുമ്പോൾ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-05-2020 09:24:13 PM
Added by :Mohanpillai
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :