തളരരുത്  - തത്ത്വചിന്തകവിതകള്‍

തളരരുത്  

രോഗം കുറഞ്ഞെങ്കിലും
ജാഗ്രതയില്ലെങ്കിൽ
സൂക്ഷ്മതയില്ലങ്കിൽ
ചുവപ്പുകേന്ദ്രങ്ങളിൽ
നിന്നുള്ളവർ വരുമ്പോൾ
കേരളം തളരാതിരിക്കട്ടെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-05-2020 09:35:05 PM
Added by :Mohanpillai
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :