നിയന്ത്രണം  - തത്ത്വചിന്തകവിതകള്‍

നിയന്ത്രണം  

വായില്ലാത്തവർ വായടക്കുമ്പോൾ
മൂക്കില്ലാത്തവർ മൂക്കടക്കുമ്പോൾ
കൈകഴുകാത്തവർ കൈകഴുകിപ്പിക്കുമ്പോൾ
അണുക്കളുടെ അധികാരമോ
അസൂയയോ പ്രതികാരമോ
പ്രകൃതിയുടെ നിർദേശമോ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-05-2020 10:03:17 PM
Added by :Mohanpillai
വീക്ഷണം:31
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :