ജീവിതം നൽകിയ പാഠങ്ങൾ  - തത്ത്വചിന്തകവിതകള്‍

ജീവിതം നൽകിയ പാഠങ്ങൾ  

ജീവിതം 🥀
______________

നിന്റെ ബുദ്ധിമോശം കൊണ്ട്
നീയൊരിക്കൽ ഒരു തെറ്റ് ചെയ്താൽ..
ആ തെറ്റിന്റെ പേരിൽ
നിന്റെ ജീവിതാവസാനം വരെ ക്രൂശിക്കാൻ
നിനക്ക് ചുറ്റും ഒരുപാട് ആളുകൾ കാണും..
അതിനെ നീ തരണം ചെയ്താൽ
നിന്റെ വിജയം
അതിൽ നീ തളർന്നു പോയാൽ
നിന്റെ മരണവും..

പാഠം 🥀
_______________
മറ്റുള്ളവർക്ക് വേണ്ടി മാത്രം
സ്വജീവിതം മാറ്റിവെക്കാതിരിക്കുക..
പുഞ്ചിരിയെക്കാൾ വലിയ ആയുധം
ഈ ഭൂമിയിൽ ഇല്ലെന്ന വസ്തുത മനസിലാക്കുക..
ഇന്നലെയുള്ള നിന്നെ നീ മറക്കുക..
ഇന്നിന്റെ ശാരിയുടെ പാതയിൽ ജീവിക്കുക..
നാളെയുടെ വസന്തത്തിനായ് കാത്തിരിക്കുക..


അനന്തൻ 🍃


up
0
dowm

രചിച്ചത്:അനന്തൻ 🍃
തീയതി:07-05-2020 10:43:14 PM
Added by :അനന്തൻ
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me