താണനിലത്ത് നീരോടണം.     - തത്ത്വചിന്തകവിതകള്‍

താണനിലത്ത് നീരോടണം.  

പട്ടിണിക്കാരന്റെ
വ്യായാമമാണ് തൊഴിൽ.
യോഗയാണ് വിശ്രമം
വരമാണ് വേതനം
സർവവും മറക്കുന്ന
വിളക്കാണ് കുടുംബം.

അടച്ചുപൂട്ടിയും
അകറ്റിനിർത്തിയും
വിശപ്പിന്റെ വിളി
ആർക്കും വേണ്ടാത്തത്
സഹായമായാൽ
മുറവിളിനിശ്ചയം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-05-2020 12:25:41 PM
Added by :Mohanpillai
വീക്ഷണം:10
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me