ഔറംഗബാദ് - തത്ത്വചിന്തകവിതകള്‍

ഔറംഗബാദ് 

മറ്റുമാർഗ്ഗമില്ലാതെ
ഒരുപട്ടിണിക്കൂട്ടം
മൈലുകളോളം
കാൽനടയായി
വീട്ടിലെത്താൻ
തുനിഞ്ഞപ്പോൾ
തീവണ്ടിക്കടിയിൽ
ചതഞ്ഞരഞ്ഞൊ-
തുങ്ങിയസങ്കടത്തിൽ.






up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-05-2020 09:38:56 PM
Added by :Mohanpillai
വീക്ഷണം:17
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :