സുമിത്ര തൻ ഉപദേശം
അന്നേരം ലക്ഷ്മണൻ തൻ മാതാവിനെ
കൗസല്യ തൻ കൈകളിൽ സമർപ്പിച്ചു
വന്ദിച്ചു തൻ മാതാവിനിയപ്പോൾ
സപന്ദിച്ച മാതാവിന് ഹ്ര്യദയം ചേർത്തുകൊണ്ടു
നന്നായി വരട്ടെ മകനേ നീ എന്നെന്നും
മറക്കാതിരിക്കുക എൻ വാക്കുകൾ
'ജേഷ്ഠനെ പരിചരിച്ചുകൊള്ളണം എപ്പോഴും
ജേഷ്ഠനെ മറന്നു ഒന്നും ചെയ്തുകൂടാ
രാമനെ തൻ പിതാവെന്ന് കരുതിക്കൊള്ളണം
ആമോദത്തോടെ വസിച്ചീടേണം
സീതയെ തൻ മാതാവെന്നു കരുതീടേണം
പിന്നെ കാനനവാസം അയോധ്യയെന്നു കരുതണം
സംശയം ലേശവും ഇല്ലാത്
പോയി വരിക എൻ പ്രിയ പൈതലേ നീയിന്നു'
Not connected : |