ഭയം  - തത്ത്വചിന്തകവിതകള്‍

ഭയം  

രോഗമുള്ളവരെയും
രോഗമില്ലാത്തവരെയും
ഒരുമിച്ചാകാം
സാമുഹ്യവ്യാപനം
ഭയപ്പെടുന്നോ
എന്നൊക്കെയുള്ള
വമ്പന്മാരുടെ
ചോദ്യവും ഉത്തരവും
ഒരു സാമൂഹ്യ ഭയം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-05-2020 12:02:59 PM
Added by :Mohanpillai
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :