എല്ലാം മറന്ന്
"കേരളത്തിലാര് താമസിക്കും
ചെളിയും മഴയും തിക്കും തിരക്കും
വല്ലപ്പോഴും അവധിക്കു വരാൻ കൊള്ളാം"
എന്ന് പറഞ്ഞു ഞങ്ങളങ്കമേരിക്കയിലേക്കും ശീമാക്കും
എന്നൊക്കെ പുച്ഛിച്ചു മൊഴിഞ്ഞിട്ടുള്ളവർ
ഇന്ന് തിരിച്ചു വരാൻ ശ്രമിക്കുന്നവരെ
നമ്മളെല്ലാം കൈകൂപ്പി സ്വാഗതംചെയ്യണം
കൊടുക്കണം വിഷമത്തിലാണെങ്കിലും
Not connected : |