മുത്തച്ഛന്റെ ഉപദേശം  - തത്ത്വചിന്തകവിതകള്‍

മുത്തച്ഛന്റെ ഉപദേശം  

വാക്കുകളെ പ്രണയിച്ചീടുക കുഞ്ഞേ
നിത്യം അതിനെ പിൻപറ്റീടുക
വാക്കുകളിൽ ഒളിഞ്ഞിരിക്കുമോരാനന്ദം
നാൾക്കുനാൾ അറിഞ്ഞീടുക
വാണീദേവിയുടെ വരദാനം
നാൾക്കുനാൾ ലഭിച്ചീടട്ടെ
വായിച്ചു കേൾപ്പിക്കുക കുഞ്ഞേ
നാവിന്റെ കെട്ടു പൊട്ടീടെട്ടെ
വായന വളർത്തട്ടെ
നാവിൽ വിളയാടട്ടെ ഭാരതീ വിലാസം




up
0
dowm

രചിച്ചത്:നാഷ് തോമസ്
തീയതി:11-05-2020 10:57:11 AM
Added by :nash thomas
വീക്ഷണം:28
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :