ഒരു രഹസ്യം  - തത്ത്വചിന്തകവിതകള്‍

ഒരു രഹസ്യം  

എന്നും കുറിച്ചീടേണം കവിതകൾ ഒന്നെകിലും
എന്നും വായിച്ചീടേണം ഇതിഹാസങ്ങൾ അതിനായി
എക്കാലവും നിന്നീടും സത്യമതല്ലോ
എന്നാൽ ആശയം സമ്പന്നമായി വന്നീടും


up
0
dowm

രചിച്ചത്:നാഷ് തോമസ്
തീയതി:11-05-2020 11:02:51 AM
Added by :nash thomas
വീക്ഷണം:32
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :