ഒരു തേടൽ - ഇതരഎഴുത്തുകള്‍

ഒരു തേടൽ 

പാടാൻ കഴിവുള്ള എഴുത്തുകാരുണ്ടോ
ആടാൻ കഴിവുള്ള എഴുത്തുകാരുണ്ടോ
പാടി ആടി പദം പറഞ്ഞു കളിച്ചു
ആളെ കൂട്ടുവാൻ കഴിവുള്ളവർ ഉണ്ടോ
പാടാൻ കഴിവുള്ളവർക്ക് തരാൻ
ആടാൻ കഴിവുള്ളവർക്ക് തരാൻ
പാടി ആടി പദം പറഞ്ഞു കളിയ്ക്കാൻ
ആയിരം കൂട്ടുകൾ പറഞ്ഞുതരാം









up
0
dowm

രചിച്ചത്:നാഷ് തോമസ്
തീയതി:11-05-2020 11:14:45 AM
Added by :nash thomas
വീക്ഷണം:81
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :