പാളം തെറ്റുമോ - തത്ത്വചിന്തകവിതകള്‍

പാളം തെറ്റുമോ 

തീവണ്ടികൾ
തീതുപ്പുമ്പോൾ
തീ പ്പെടുന്നത്
തീരത്തെത്തുന്നവരും
തീരത്തുള്ളവരും
തിരക്കിൽ പെട്ടവരും
തിന്നു തീർക്കാൻ
തീരുമാനിച്ചു-
തീ വെയിലിൽ വൈറസും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-05-2020 07:54:02 PM
Added by :Mohanpillai
വീക്ഷണം:49
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :