ഇഷ്ടം
ഇഷ്ടം തോന്നുന്നതിനോട്
എനിക്ക് ഭ്രാന്തില്ല
എന്നാൽ നീ എനിക്ക്
ഭ്രാന്തമായ ഇഷ്ടമാണ്
ഹിമകണമായ് വന്ന് എന്നിലെ
എന്നെ കുളിരണിയിച്ച,
നിന്നിലലിയാൻ വെമ്പുന്ന
എന്റെ മനസ്സിന്റെ
ചെപ്പിലുറങ്ങുന്ന മോഹത്തിന്റെ
പേരാണോ പ്രണയം.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|