നിരൂപണം - തത്ത്വചിന്തകവിതകള്‍

നിരൂപണം 

കവിതയ്‌ക്കൊരു നിരൂപണം വേണമോ ?
കവി തൻ മോഹസങ്കല്പത്തിനെ-
ന്തിനു നിരൂപണം ചെയ്യണമീ ലോകം
ഞാൻ കണ്ട സ്വപ്നം പങ്കിടുമ്പോൾ
കാണേണ്ടത് വേറോരുമാതിരിയെന്നു-
ചൊല്ലാൻ ആർക്കാണധികാരം ഈ ഭൂവിൽ ?
കൈകടത്തലല്ലേ അതൊരു കടന്നുകയറ്റമല്ലേ?
വ്യർത്ഥമെങ്കിലും തുടർന്നുപോകുമൊരു-
അധികാരമില്ലാ കടന്നുകയറ്റം
സർക്കാർ ഭൂമിയിൽ തെരുവ് നായ്ക്കൾ-
പെറ്റുപെരുകുന്നതുപോലെ പെരുകുന്നൂ-
പുൽച്ചാടിപോലെ ആലിന്തളിർനാമ്പുകൾ-
അരിഞ്ഞീടാൻ, കേവലം ഒരു ആനന്ദത്തിനായി


up
0
dowm

രചിച്ചത്:നാഷ് തോമസ്
തീയതി:14-05-2020 12:41:13 PM
Added by :nash thomas
വീക്ഷണം:32
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me