വേദനയിൽ
ഒരുപാട് മനസ്സുകൾ വേദനിക്കുന്ന കാലം
ഒരു ശബ്ദം കേൾക്കാൻ കഴിയാതെ
ഒരുനോക്കുകാണാൻ കഴിയാതെ
ഒരുപാടുനാളായി മോഹിക്കുന്നവർ
ഒരിക്കലും പരസ്പരം അറിയാതെ
ഒരിക്കലും കാണാതെ മടങ്ങുന്നു
ലോകം മുഴുവൻ ഉരുകുന്ന കാലം
വീണ്ടുമൊരു ജന്മം ബാക്കി വയ്ക്കുന്ന കാലം.
Not connected : |