മാലാഖ 🥀
സ്നേഹത്തിൻ മാലാഖയാണവൾ
സ്നേഹത്തിൻ റാണിയാണവൾ
ഇന്നീ ലോകത്തിൻ തണലാണവൾ
ലോകം ഭയക്കുന്ന വൈറസിനെ
നിൻ സ്നേഹപരിചരണങ്ങളാൽ തളക്കുമ്പോൾ
ഞാൻ ശിരസ്സാൽ നമിച്ചീടുന്നു
ഈ ഭൂമിതൻ മാലാഖയെ.. !
അനന്തൻ 🍃
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|