ലഹരി 🥀 - പ്രണയകവിതകള്‍

ലഹരി 🥀 

ലഹരി 🥀

ഞാൻ നുകർന്ന മദ്യത്തിന്റെയോ
എന്റെ ചുണ്ടുകളിൽ
എരിഞ്ഞു തീർന്ന ചുരുട്ടിന്റെയോ
ലഹരിപോലുമില്ല പെണ്ണെ..!
നീ നൽകിയ ചുംബനങ്ങൾക്ക്
നീ നൽകിയ ഓർമകൾക്ക്... !

അനന്തൻ 🍃


up
0
dowm

രചിച്ചത്:അനന്തൻ 🍃
തീയതി:17-05-2020 07:14:58 AM
Added by :അനന്തൻ
വീക്ഷണം:30
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me