മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
സങ്കൽപം
അകാലമൊരു
സങ്കല്പമായി
കഴുത്തിലും
ചെവിയിലും
മൂക്കടക്കാതെ
വായടക്കാതെ
വാ തോരാതെ
അറിയുന്നവർക്ക്
രോഗമില്ലെന്ന
സങ്കൽപ്പത്തിൽ.
അടുത്തു നിന്ന്
അണുവിനോടും
മനുഷ്യനോടും
ഒരുപോലെ.
തെരുവിലും
ചന്തയിലും
ചിന്തയിലും .
0
രചിച്ചത്:മോഹൻ
തീയതി:17-05-2020 11:17:50 AM
Added by :
Mohanpillai
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :