ആശങ്ക  - തത്ത്വചിന്തകവിതകള്‍

ആശങ്ക  

സ്വന്തമായാലും
അന്യമായാലും
അറിയുന്നവർക്കും
അറിയാത്തവർക്കും
രോഗങ്ങളും
മരണങ്ങളും
മനുഷ്യരുടെ
ശാപമായി
നിലവിളിയിലും
സങ്കടത്തിലും.

വലിയ അക്കങ്ങൾ
മാസങ്ങളായി
ആവർത്തിക്കുമ്പോൾ
സിരകളിലുയരുന്നത്
ആശങ്കയും ഭീതിയും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-05-2020 11:27:25 AM
Added by :Mohanpillai
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :