വീണ്ടെടുപ്പ്  - തത്ത്വചിന്തകവിതകള്‍

വീണ്ടെടുപ്പ്  

വളർച്ചയും
തളർച്ചയും
ശൂന്യതയുടെ
ഇരട്ട മുഖം
വീണ്ടെടുക്കുന്നവരും
വിട്ടുപോകുന്നവരും
വിധിയെ പഴിക്കാതെ
വിശ്വം ചമക്കുന്നവർ
വിശ്വസിക്കാനുള്ളവർ
വിശ്വ മാനവർ മാത്രം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-05-2020 11:35:52 AM
Added by :Mohanpillai
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :