വാടിയമുഖം  - തത്ത്വചിന്തകവിതകള്‍

വാടിയമുഖം  

കൊടുക്കുന്നവർ ഗമയിലും
കിട്ടേണ്ടവർ ക്ഷമയിലും
ഒരുനടയിൽ സാധിക്കാതെ
പല നടകളിൽ വരികളിൽ
ഒടുവിൽ പലതുമില്ലാതെ
വാദപ്രതിവാദങ്ങളിൽ
വിഷമത്തിലും നിരാശയിലും
വലയുന്നവരേറെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-05-2020 11:54:07 AM
Added by :Mohanpillai
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :