നാം തിരിച്ചറിയാത്ത ചിലർ  - തത്ത്വചിന്തകവിതകള്‍

നാം തിരിച്ചറിയാത്ത ചിലർ  

ചിലർ നമ്മുടെ സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിക്കും
പക്ഷെ നമ്മൾ മറ്റു ചിലരുടെ സന്തോഷങ്ങൾക്കായി ജീവിതം മാറ്റി വയ്ക്കും.. നമുക്കൊപ്പം സഞ്ചരിക്കുന്നവരെ ഒട്ടും മനസിലാക്കാതെ..!
ജീവിതം അങ്ങനെയാണ്
ഒരറ്റത്ത് നിന്നും മറ്റൊരറ്റത്തേക്ക് ഓടുമ്പോൾ
നമ്മൾ മനസിലാക്കാത്ത ചിലർ നമുക്കൊപ്പം.. നമ്മുടെ സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിക്കുന്നത്... നമ്മൾ തിരിച്ചറിയാറില്ല..!തിരിച്ചറിയാൻ ശ്രമിക്കാറുമില്ല..!

അനന്തൻ 🍃


up
0
dowm

രചിച്ചത്:അനന്തൻ 🍃
തീയതി:23-05-2020 08:30:22 AM
Added by :അനന്തൻ
വീക്ഷണം:100
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :