അന്യം  - തത്ത്വചിന്തകവിതകള്‍

അന്യം  

ആഘോഷമില്ലാതെയും
അലങ്കാരമില്ലാതെയും
ആളുകളില്ലാതെയും
കൂട്ടം കൂടാതെയും
സംസാരമില്ലാതെയും
ആചാരമില്ലാതെയും
മാസങ്ങളായി
മനുഷ്യജീവിതം
മൃഗങ്ങളെപ്പോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:23-05-2020 01:21:35 PM
Added by :Mohanpillai
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :