മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ദുഖലാഭം
മരിക്കുന്നവർ മരിക്കട്ടെയെന്നു പറഞ്ഞു
ലക്ഷങ്ങൾ രോഗികളായപ്പോൾ
ആയിരങ്ങൾ പ്രതിദിനം മരിച്ചപ്പോൾ
ഒരു ലക്ഷത്തിലേക്കെത്തിയപ്പോൾ
മൂന്നു ദിവസം ദേശിയ പതാക-
പകുതി താഴ്ത്തിക്കെട്ടി
ദുഖമാചരിച്ച കച്ചവടത്തിലെ
ലാഭമെന്തെന്നറിയാതെ.
0
രചിച്ചത്:മോഹൻ
തീയതി:24-05-2020 11:10:37 AM
Added by :
Mohanpillai
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :