ഒഴിവാക്കി... - തത്ത്വചിന്തകവിതകള്‍

ഒഴിവാക്കി... 

അമേരിക്കയും യൂറോപ്പും
അനുഭവിക്കുന്നത്
കച്ചവടത്തിലും
ആളോഹരിയിലും
മുഴുകി താഴെത്തട്ടിലെയും
പ്രായമായവരെയും
സമ്പത്തിന്റെസ്വപ്നമണ്ഡപത്തിൽ
നിന്നും ഒഴിവാക്കിയതിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-05-2020 11:23:17 AM
Added by :Mohanpillai
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :