പ്രണയം പൂക്കുന്നിടം  - തത്ത്വചിന്തകവിതകള്‍

പ്രണയം പൂക്കുന്നിടം  

പ്രണയം പൂക്കുന്നിടത്ത്
വിരഹം പൂവിടാറുണ്ട്
വിരഹത്തിൻ ഗന്ധം
പ്രണയത്തിൻ വിഷാദമലരുകൾ

വിരഹവും വിഷാദവും കയ്പ്പുള്ള
അനുഭവങ്ങളേകുമ്പോൾ
വിടരാത്ത പൂവിൽ പോലും
നറുമണംഏകുന്ന
പ്രണയമെത്ര മനോഹരം


up
0
dowm

രചിച്ചത്:ഹകീം കോളയാട്
തീയതി:26-05-2020 04:10:45 AM
Added by :Hakkim Doha
വീക്ഷണം:116
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :