പ്രവാസി  - തത്ത്വചിന്തകവിതകള്‍

പ്രവാസി  

ജീവിക്കാൻ വേണ്ടി
ജീവിതം മറന്നുപോകുന്ന
ജലരേഖപോലെ ജനനിയിലലിയുന്ന
മെഴുകുതിരിപോൽ ഉരുകിതീരുമ്പോഴും
ഉറ്റവർക്കായ് കത്തിച്ചുവെച്ച
ഇത്തിരിവെട്ടത്തിന് പ്രാസമൊപ്പിച്ച്
നമ്മൾ വിളിച്ച പേരാണ് 'പ്രവാസി


up
0
dowm

രചിച്ചത്:ഹകീം കോളയാട്
തീയതി:26-05-2020 04:19:19 AM
Added by :Hakkim Doha
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :