മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
നിരീക്ഷണത്തിൽ
അടച്ചുപൂട്ടലിൽ
അനുവദിച്ച ഇളവിലെ
അഴിച്ചുപണിയിൽ
ആരോടും പറയാതെ
ആൾക്കൂട്ടമെത്തി
ആരുമറിയാതെ
നിരീക്ഷണത്തെ
നിരാകരിച്ചു
കാണികൾക്കിടയിൽ
കാണാത്ത അതിഥിക്കൊപ്പം
കാണാത്ത നാളകളെ
കാത്തുനിൽക്കുന്നപോലെ. .
0
രചിച്ചത്:മോഹൻ
തീയതി:26-05-2020 12:26:43 PM
Added by :
Mohanpillai
വീക്ഷണം:43
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :