വാര്ത്ത - തത്ത്വചിന്തകവിതകള്‍

വാര്ത്ത 

മൂല്യത്തിനുവേണ്ടി മത്സരിക്കുന്ന മാധ്യമങ്ങൾ
ശുഭവാർത്ത ആശംസിച്ചു മടങ്ങുമ്പോൾ സത്യമായാൽ
നഷ്ടമാകുന്നതുവാർത്തയുടെ മൂല്യ ശോഷണം
വാർത്തകളിൽ നിറമില്ലാതെ വായനക്കാരനും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:29-05-2020 09:54:41 AM
Added by :Mohanpillai
വീക്ഷണം:20
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :