പകൽ  - തത്ത്വചിന്തകവിതകള്‍

പകൽ  

മഞ്ഞ സൂര്യൻ മയക്കം കഴിഞ്ഞു
വെളുത്ത സൂര്യൻ വെട്ടിത്തിളങ്ങുന്നു
വെന്തു ജീവിക്കുന്ന ഭൂതലം
ചെമന്ന സൂര്യൻ താഴേക്കിറങ്ങി
കത്തി യെരിഞ്ഞു കെട്ടടങ്ങി
കടലിൽ ചാരമായി
ഒരു ദിവസത്തിനവസാനമായി
മയക്കത്തിനായി മനുഷ്യനും
മതിയാക്കി പകൽ യുദ്ധം.





up
0
dowm

രചിച്ചത്:മോഹൻ
തീയതി:31-05-2020 09:03:23 AM
Added by :Mohanpillai
വീക്ഷണം:22
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :