സാര സ്വരങ്ങൾ
പങ്കജദളങ്ങളിൽ വാണീടും നീ
പല്ലവികളിൽ പ്രസാദിചീടും വാണി നീ
മാനവരാശികൾ മാനസ മുരളീടു-
മീണങ്ങൾ തന്നുടെ വീണകളിൽ നിന്നും
വിദ്യയാം നിൻ പ്രസാദത്തെ തൻ-
പ്രകാശമാൽ വിളംമ്പീടും അന്നപൂർണ്ണേശ്വരി നീ
നിർവൃതിയാൽ സ്തുതിക്കുമീ രാഗ
സരസ്വതി രൂപത്തെ
തകൃതിയാൽ ലയിക്കുമോരോ
ജന്മസ്വരൂപങ്ങൾ.
Not connected : |