നീലപങ്ക൦  - തത്ത്വചിന്തകവിതകള്‍

നീലപങ്ക൦  

നീലപങ്ക൦
ജോർജ് നീയും പുരട്ടിക്കാണുമാ
ചായങ്ങൾ കുങ്കുമം പൂശി
റ്റാല്‍കം പൗഡര്‍,ക്രീമുകൾ പൂശി
ലേപനങ്ങൾ മാറ്റി പുരട്ടിപുറത്തിറങ്ങി
എല്ലാം മഴയിൽ ഒലിച്ചിറങ്ങി
ചിതാഭസ്മം പുരട്ടി വെളുത്തിരുന്നു
ആ നരി രക്തമിറ്റുവീഴുന്ന നാവുനീട്ടി
നിൻറെ ചേരിയിൽ തുറന്നുകാട്ടി
ആ വെളുത്തപല്ലുകൾ നിന്നെ
കടിച്ചുക്കുടഞ്ഞു ശ്വാസംകിട്ടാതെ
നീലപങ്കമായി ഈ നീലഭൂവിൽ
നീലാകാശം സാക്ഷിയായി
നീ ലയിച്ചുനിൻറെ വര്‍ണ്ണക്കൂട്ടിൽ.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:31-05-2020 03:18:19 PM
Added by :Vinodkumarv
വീക്ഷണം:6
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me