ഓര്‍മ്മയെ മറക്കുമ്പോള്‍ ..........  - തത്ത്വചിന്തകവിതകള്‍

ഓര്‍മ്മയെ മറക്കുമ്പോള്‍ ..........  

തീഷ്ണമായ ഓര്‍മ്മയാണ്
മറക്കേണ്ടത്‌
ബോധത്തിന്റെ വലകണ്ണികളില്‍
പായല്‍ പിടിച്ച ഭാഗത്തോഴികെ
പരല്‍ ചെതുമ്പല്‍ പോലെ ഓര്മ്മ തിളങ്ങുന്നുണ്ട്
പേരു ഞാനിന്നു മറന്നു
നനഞ്ഞ മറവിയെ ആണ് ഓര്‍ക്കേണ്ടത്
ലഹരിയുടെ ബാധ സിരകളിലഴുംപോള്‍
ഓട്ടുരുളിയില്‍ നിന്ന് നിന്നു ഒഴുകിപ്പരന്ന ചോപ്പിനെ പോലെ
മറവി മങ്ങുന്നുണ്ട്
പക്ഷെ എന്റെ മറന്നു പോയ പിറന്നാള്‍ ഞാന്‍ ഓര്‍ത്തെടുത്തു
ജ്വര ബാധിതനായി , ഒര്മയോടും മറവിയോടും ഞാന്‍ സുല്ലിടുന്നു
തിരികെ എന്ടെ പുക്കിള്‍ കുഴിച്ചിട്ട മറന്ന സ്ഥലം ഓര്‍മ്മിക്കുവാന്‍
മറവിയെ കൂട്ട് പിടിക്കുന്നു :
കാരണം ഓര്‍മ്മയും മറവിയും ഉടപ്പിറന്നവരാണ്


up
0
dowm

രചിച്ചത്:Vijay Karyadi
തീയതി:09-12-2010 04:52:52 PM
Added by :prakash
വീക്ഷണം:223
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me