മഴയിൽ  - ഇതരഎഴുത്തുകള്‍

മഴയിൽ  

മഴപെയ്താൽ കുറ്റം
മഴപെയ്തില്ലങ്കിൽ കുറ്റം
മഴയില്ലാത്ത പറ്റില്ല
മഴയൊന്നും പ്രതികരിക്കാതെ
മനുഷ്യനെ മാനിക്കാതെ
മഴയിൽ കുടുക്കിയും
മഴയില്ലാതെയും
മനുഷ്യനെ കറക്കി
മരണം വരയും




up
0
dowm

രചിച്ചത്:Mohan
തീയതി:05-06-2020 09:27:45 AM
Added by :Mohanpillai
വീക്ഷണം:114
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :