കയ്യടക്കാൻ  - തത്ത്വചിന്തകവിതകള്‍

കയ്യടക്കാൻ  

ജനാധിപത്യത്തിന്റെ മറവിൽ
ഏകാധിപതികൾ
വോട്ടിനായ്, വിജയത്തിനായ്‌
അണിഞ്ഞൊരുങ്ങുന്നതു-
വർഗീയതയുടെയും
മതാന്ധതയുടെയും
വിഷാന്തരീക്ഷത്തിൽ
ആളിക്കത്തിക്കുന്ന നിണമണിഞ്ഞ
കൈകാലുകൾക്ക് പിന്നിൽ.

ചവിട്ടിയരച്ചവനെയും
മരിച്ചു വീഴുന്നവരെയും
പരിഹസിച്ചു
പണത്തിന്റെ കൊഴുപ്പിലും
പട്ടാള മികവിലും


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-06-2020 12:07:16 PM
Added by :Mohanpillai
വീക്ഷണം:23
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :