മത്സരം  - തത്ത്വചിന്തകവിതകള്‍

മത്സരം  

ജനിക്കാനനുവദിക്കാതെയും
കിടക്കാനനുവദിക്കാതെയും
അടക്കാനനുവദിക്കാതെയും
പോകാനനുവദിക്കാതെയും
വരാനനുവദിക്കാതെയും
വല്ലാത്ത നിസ്സഹായതയിൽ.

സ്വന്തമാണെങ്കിലും
രോഗമുണ്ടെങ്കിലോൻ
വീട്ടിലെങ്ങും വേണ്ടന്ന്
നിനച്ചും ഒളിച്ചും
മരണമകറ്റി
ജീവന്റെ നാഡിയിൽ
മരണ പാച്ചിലിൽ
തത്വവും ബന്ധവും
വലിച്ചെറിയുന്ന
കിട മത്സരത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-06-2020 09:22:18 AM
Added by :Mohanpillai
വീക്ഷണം:26
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :