ചലം 🥀       
    
 
 ആ പാനപാത്രത്തിൽ 
 നിറഞ്ഞ് തുളുമ്പിയിരുന്നത് 
 വർഗീയത എന്ന വ്രണത്തിൽനിന്നും 
 പൊട്ടിയൊലിച്ച ചലമായിരുന്നു.. 
 
 കാലം മനുഷ്യനെ ആ ചലം കുടിപ്പിക്കുന്നു 
 ചില വിഡ്ഢികൾ അത് അതമൃതമായി- ഭോജിക്കുന്നു.. 
 വർഗീയതയുടെ പുതിയ വിത്തുകൾ 
 ഭൂമിയിൽ പാകുന്നു.. 
 
 അനന്തൻ 🍃
      
       
            
      
  Not connected :    |