ദേശാഭിമാനികൾ - തത്ത്വചിന്തകവിതകള്‍

ദേശാഭിമാനികൾ 

ദേശാഭിമാനികൾ
ചോരവീണു ചുവന്നിട്ടുണ്ട് എന്റെ രാജ്യം
എന്നിട്ടും പകുത്തു തന്നതു നന്മകൾ മാത്രം
ചോരവീണു ചുവന്നിട്ടുണ്ട് എൻറെ രാജ്യം
"ഇന്ത്യ" അതിൻറെ കൊടിയിൽനിറച്ചത് പൂക്കൾമാത്രം
കുങ്കുമപ്പൂക്കൾ ഉണ്ട് ആ കോടിയിൽ വെണ്മയുള്ള
മുല്ലപ്പൂക്കൾ ഉണ്ട്, നിത്യഹരിത ശോഭയുണ്ട് .
ആ ത്രിവർണ്ണപതാക പകയില്ലാതെ പാറിടട്ടെ .
നിറവിൽ പര്‍വ്വതനിരകളിൽ വാനം തൊട്ടു പാറിടട്ടെ .
പകുത്തുതരില്ല കൈയേറ്റക്കാരാ പകർച്ചവ്യാധിക്കാരാ
പട്ടടയാക്കി നീ ലോകത്തെ ,നരിച്ചീറുപോലെ പായുന്ന
നിൻറെ ഈ പതാക അതിൽ ഒട്ടിയിരിക്കുന്നു
മാരക വൈറസുകൾ നിഗൂഢമാ നിൻറെ രക്തദാഹം ,
തുരത്തും ഞങ്ങൾ പടച്ചട്ടയണിഞ്ഞു
നിർഭയരായി ഒന്നിച്ചുനിന്ന് ,മതമില്ല
രാഷ്ട്രീയമില്ല ദേശാഭിമാനികൾ "ഇന്ത്യക്കാർ" .
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:16-06-2020 09:00:09 PM
Added by :Vinodkumarv
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me