മനുഷ്യത്വം  - തത്ത്വചിന്തകവിതകള്‍

മനുഷ്യത്വം  

തല്ലാനും
തല്ലിക്കാനും
കൊല്ലാനും
കൊല്ലിക്കാനും
തുനിയുന്നവർ
ജീവിക്കാനും
ജീവിപ്പിക്കാനും
തുനിഞ്ഞിരുന്നെങ്കിൽ
മനുഷ്യനെന്നപദ-
മെത്രമഹത്തരം.
.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-06-2020 06:47:16 PM
Added by :Mohanpillai
വീക്ഷണം:182
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :