യാത്രയിൽ  - തത്ത്വചിന്തകവിതകള്‍

യാത്രയിൽ  

രോഗമുള്ളവർക്കുവേണ്ടിയോ
രോഗമില്ലാത്തവർക്കു വേണ്ടിയോ
രോഗം പടർത്താനോ
നിയന്ത്രണത്തിനോ
നിയമങ്ങൾ കാറ്റിൽ പടർത്തി
യാത്രയുടെ മധ്യത്തിൽ
ക്രൂരതയിലും
മനുഷ്യത്വത്തിലും
സംഘടനത്തിലെ
സങ്കടങ്ങൾ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-06-2020 01:16:19 PM
Added by :Mohanpillai
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :