വിരഹത  - തത്ത്വചിന്തകവിതകള്‍

വിരഹത  

ചെമ്പരത്തിപ്പൂ വാടിവീഴുമ്പോൾ
ചെമ്പട്ടുവിരിച്ച മാനത്തുനിന്നും
കതിരോന്റെ കിരണങ്ങളെത്തും
ചില്ലകൾ മുറിച്ചു ജാലകം കടന്ന്
വീട്ടിനുള്ളിൽ ചുവന്നുതുടുത്ത
ഭാവംപടിഞ്ഞാറേ സമുദ്രത്തിൽ
പടിയിറങ്ങുന്ന വിരഹത
ഭൂമിയോടുള്ള പ്രതിഷേധത്തിൽ.
up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-06-2020 08:25:46 PM
Added by :Mohanpillai
വീക്ഷണം:23
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)