നിരാഹാരം
വെളുപ്പിന് പ്രഭാതഭക്ഷണം കഴിഞ്ഞു
ഒരുദിവസത്തെ നിരാഹരത്തിനായ്
സത്യാഗ്രഹികൾ നേതാവിനോടൊപ്പം
കോവിടുകാലത്തൊരു നടപ്പിനും
അധരവ്യായാമവും സമ്പർക്കവും
ഇരുമ്പും കുടപോലുള്ള വസ്ത്രം
ചുളിയാതെയും ചെളിയില്ലാതെയും
അഞ്ചുമണിക്കുശേഷംവീട്ടിലൂണും.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|