വിധി  - തത്ത്വചിന്തകവിതകള്‍

വിധി  

ചെയ്തവരെല്ലാം ചെയ്തില്ലെന്നും
ചെയ്യാത്തവരെല്ലാം ചെയ്‌തെന്നും
വാതോരാതെ കേൾക്കുമ്പോൾ ജനം
വായിട്ടടിക്കാതെ കേൾക്കുന്നു.
വായിട്ടടിക്കുന്നവർക്കു
വാട്ടമുണ്ടാകും വിധിക്കുമ്പോൾ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-06-2020 01:18:47 PM
Added by :Mohanpillai
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me